Author: THUNCHATH EZHUTHACHAN
ISBN: 818900476X
Number Of Pages: 1016
Publisher: MALAYALAM
Details: രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ - സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണ വ്യാഖ്യാനമാണിതെന്ന് നിസ്സംശയം പറയാം. ഒഴുക്കോടെ കഥ വായിച്ചുപോകാം. പദങ്ങളുടെ അർഥഭംഗിയും പ്രയോഗഭംഗിയും വിശദീകരിക്കുന്നതോടൊപ്പം നമ്മുടെ മറ്റു സാഹിത്യകൃതികളിലെയും കലകളിലെയും സമാന സന്ദർഭങ്ങളെ എടുത്തുകാണിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.