Author: Amish
Edition: First Edition
ISBN: 8130017539
Number Of Pages: 348
Publisher: Poorna Publications
Details: രാമായണത്തില്‍ നിന്നും വേറിട്ട കഥാസന്ദര്‍ഭങ്ങളിലൂടെ പുതിയ സംഭവങ്ങളും സൃഷ്ടിച്ച് അവതരണഭംഗികൊണ്ട് യുവമനസ്സുകളെ അമ്പരപ്പിക്കുന്ന നോവല്‍. ഇതിഹാസകാവ്യമായ രാമായണത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും സുക്ഷ്മ വിശകലനത്തിലൂടെ തികച്ചും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് സവിശേഷമായ വായാനാനുഭവം നല്‍കുന്ന നോവല്‍. ഇന്ത്യയിലെ യുവതീയുവാക്കളെ കീഴടക്കിയ അമീഷിന്റെ രാമചന്ദ്ര പരമ്പരയുടെ ഒന്നാംഭാഗത്തിന്റെ മലയാളപരിഭാഷ. രാവണന്‍, ശ്രീരാമന്‍, സീത, ജടായു, മന്ഥ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും രാമായണ സംഭവങ്ങള്‍ക്കും നോവലിസ്റ്റ് പുതിയ ഭാഷ്യം നല്‍കുന്നു. ചരിത്രത്തിന്റെയും ഭാവനയുടെയും അപൂര്‍വ്വസംയോഗം.