Kanakabharanam - NEIGHBOUR JOY
Kanakabharanam - NEIGHBOUR JOY

Kanakabharanam

Regular price
Rs. 165.40
Sale price
Rs. 165.40

Author: Bram Stocker

ISBN: 8184234007

Number Of Pages: 194

Publisher: Green Books

Details: ഈ ലോകം ആരുടെയോ ദുസ്വപ്നമാവാന്
തുടങ്ങുന്നു. കുതിരകള്
ചിന്നം വിളിക്കുന്നു. തെരുവുകള്
നിഗൂഢതയുടെ മേലങ്കിയണിയുന്നു. മനുഷ്യന്
ഏതോ ആഭിചാരക്രിയയില്
നിന്നിറങ്ങി വന്നതുപോലെ ഭീകര സാന്നിദ്ധ്യങ്ങളായി മാറുന്നു. നൂറ്റാണ്ടുകള്
ക്കു മുമ്പ് മമ്മിഫൈ ചെയ്യപ്പെട്ട സ്ത്രീ നശീകരണത്തിന്റെ വിചിത്രമായ കഥ. ആകാംഷയുടെ മുള്
മുനയില്
നിര്
ത്തുന്ന രചനയുടെ ഒരു മന്ത്രവാദമാണ് ഈ കൃതി. ഡ്രാക്കുള എഴുതിയ ബ്രോം സ്റ്റോക്കറുടെ വിശ്വപ്രസിദ്ധമായ മറ്റൊരു നോവല്
.