Author: M. Rageena Khader
Brand: Malayala Manorama
Edition: 1St Edition
Features:
- Author: Dr M Rageena Khader
- Genre: Cookery
- Language: Malayalam
- Binding Type: Paper Back
ISBN: 9383197625
Details: നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിക്കും നമ്മുടെ ആരോഗ്യത്തെ നിലനിർത്താൻ പര്യാപ്തമാണോ ? പലപ്പോഴും അല്ലെന്നാണ ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ജീവിതശൈലീരോഗങ്ങൾക്ക് കാരണമാകുന്നത് തെറ്റായ ഭക്ഷണശീലുവും ചര്യകളുമാണെന്ന് എല്ലാവർക്കു അറിയാം. എന്നാൽ ഏതു ഭക്ഷണം കഴിക്കുമ്പോഴാണ് ആരോഗ്യത്തിന് ഹിതകരമാകുക? അതെക്കുറിച്ച് സമഗ്രമായി മനസിലാക്കാനുള്ള ഉത്തമ വഴികാട്ടിയാണ് ഈ പുസ്തകം.