Nirbhayam - NEIGHBOUR JOY
Nirbhayam - NEIGHBOUR JOY

Nirbhayam

Regular price
Rs. 229.40
Sale price
Rs. 229.40

Author: Dr Siby Mathews IPS

Edition: First Edition

Features:

  • A book by Dr. Siby Mathews IPS

ISBN: 9386440377

Number Of Pages: 300

Publisher: Green Books

Details: ഡോ. സിബി മാത്യൂസ് ഐ. പി. എസ്സിന്റെ ''നിര്‍ഭയം: -ഒരു ഐ. പി. എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍'' ജൂണ്‍ 10ന് പ്രകാശനം ചെയ്യപ്പെടുന്നു. കേരളീയ ജീവിതത്തെ ഇളക്കി മറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഓഫീസറുടെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. ക്രിമിനല്‍വല്‍ക്കരിക്കപ്പട്ട ഒരു സാമൂഹ്യ വ്യവസ്ഥിതിയേയും നീതിന്യായ വ്യവസ്ഥയെയും ഡോ. സിബി മാത്യൂസ് നിര്‍ഭയം തുറന്നു കാണിക്കുന്നു. ജൂണ്‍ 10ന് പ്രകാശനം ചെയ്യപ്പെടുന്നു