Author: Chetan Bhagat. Translation by A V Hari Sankar
ISBN: 938602554X
Number Of Pages: 359
Publisher: Malayala Manorama
Details: ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ആത്മബോധത്തെ വ്യത്യസ്തമായി ചിത്രീകരിക്കുന്ന അസാധാരണമായ നോവല്‍. ആണായി ജനിച്ചിരുന്നെങ്കില്‍ ആര്‍ക്കും പരാതിയില്ലാത്ത കാര്യങ്ങള്‍ ഒരു പെണ്‍കുട്ടി ചെയ്യുമ്പോള്‍ മഹാ അപരാധമായി ചിത്രീകരിക്കുന്ന പരിഹാസ്യത തുറന്നു കാണിക്കുന്ന ആഖ്യാനം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്‍റെ ഏറ്റവും പുതിയ നോവലിന്‍റെ മലയാള പരിഭാഷ.