{"product_id":"republic","title":"REPUBLIC","description":"\u003cp\u003e\u003cb\u003eAuthor:\u003c\/b\u003e പ്ലാറ്റോ\u003c\/p\u003e\u003cp\u003e\u003cb\u003eEdition:\u003c\/b\u003e 1\u003c\/p\u003e\u003cp\u003e\u003cb\u003eISBN:\u003c\/b\u003e 8120038371\u003c\/p\u003e\u003cp\u003e\u003cb\u003eNumber Of Pages:\u003c\/b\u003e 476\u003c\/p\u003e\u003cp\u003e\u003cb\u003ePublisher:\u003c\/b\u003e കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്\u003c\/p\u003e\u003cp\u003e\u003cb\u003eDetails:\u003c\/b\u003e ലോകസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ് 'റിപ്പബ്ലിക്' - പ്ലാറ്റോയുടെ ആശയങ്ങളും ദർശനങ്ങളും ഭാവനയും ആഹ്ലാദകരമായി സമ്മേളിക്കുന്ന വിശിഷ്ടഗ്രന്ഥം. മലയാളഭാഷയിലേക്ക് വി പി പുരുഷോത്തമൻ പരിഭാഷപ്പെടുത്തിയ ഈ ഗ്രന്ഥം അത്യന്തം കൗതുകത്തോടും ശ്രദ്ധയോടും കൂടിയാണ് ഞാൻ വായിച്ചത്. അർഥതലങ്ങൾ ചോർന്നുപോകാതെ, പ്ലാറ്റോയുടെ ലോകോത്തരമായ ശൈലിയോട് ആവുന്നിടത്തോളം നീതി പുലർത്തിക്കൊണ്ട്, നിർവഹിച്ചിരിക്കുന്ന ഈ പരിഭാഷ ഭാഷയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ - എം കെ സാനു.\u003c\/p\u003e","brand":"Amazone Seller\u0026Other Sellers","offers":[{"title":"Default Title","offer_id":14094224785523,"sku":"","price":300.4,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0032\/2417\/4707\/products\/51fZdJuJpbL.jpg?v=1533058593","url":"https:\/\/joyone.myshopify.com\/products\/republic","provider":"JOYONE","version":"1.0","type":"link"}