{"product_id":"theranjedutha-kathakal","title":"Theranjedutha Kathakal -തെരഞ്ഞെടുത്തകഥകള്‍","description":"\u003cp\u003eപി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003ch2\u003eDetails\u003c\/h2\u003e\n\u003cdiv class=\"std\"\u003eപി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത്. ഏറനാടിന്റെയും വള്ളുവനാടിന്റെയും സമാകലനം ഈ കഥകളില്‍ കാണാം. സദാ പച്ചപ്പാര്‍ന്നതാണ് വിജയന്റെ കഥാലോകം.ആ കഥാശരീരത്തില്‍ ദുര്‍മേദസ്സില്ല. മുഖം സുപ്രസന്നം. ഡോ. എന്‍. പി. വിജയകൃഷ്ണന്‍\u003c\/div\u003e\n\u003cp\u003e \u003c\/p\u003e","brand":"TBS Publishers","offers":[{"title":"Default Title","offer_id":14102759473267,"sku":"100","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0032\/2417\/4707\/products\/pn_vijayan_kathakal_fnl.jpg?v=1533067974","url":"https:\/\/joyone.myshopify.com\/products\/theranjedutha-kathakal","provider":"JOYONE","version":"1.0","type":"link"}