{"product_id":"vayuputhranmarude-shapadam","title":"Vayuputhranmarude Shapadam","description":"\u003cp\u003e\u003cb\u003eAuthor:\u003c\/b\u003e Amish Tripathi\u003c\/p\u003e\u003cp\u003e\u003cb\u003eEdition:\u003c\/b\u003e 3\u003c\/p\u003e\u003cp\u003e\u003cb\u003eFeatures:\u003c\/b\u003e \u003c\/p\u003e\u003cul\u003e\u003cli\u003eVayuputhranmarude Sapatham - Last in Siva Puranam Trilogy\u003c\/li\u003e\u003c\/ul\u003e\u003cp\u003e\u003cb\u003eISBN:\u003c\/b\u003e 8130016397\u003c\/p\u003e\u003cp\u003e\u003cb\u003eNumber Of Pages:\u003c\/b\u003e 580\u003c\/p\u003e\u003cp\u003e\u003cb\u003ePublisher:\u003c\/b\u003e Poorna\u003c\/p\u003e\u003cp\u003e\u003cb\u003eDetails:\u003c\/b\u003e വായനക്കാരുടെ ഇടയില്‍ ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്‍ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല്‍ വായുപുത്രന്‍മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള്‍ വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം. വായുപുത്രന്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന ശിവന്‍ ഊ ഉദ്യമത്തില്‍ വിജയിക്കുമോ? ആരേയും വായിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന, ഭാരതീയ സംസ്കൃതിയുടെയും ചരിത്രഗാഥയുടെയും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കാല്പനിക ചാരുത. അമീഷ് സമ്മാനിക്കുന്ന മറ്റൊരു പാരായണ വിസ്മയത്തിന്റെ മനോഹരമായ മലയാള പരിഭാഷ. ശിവപുരാണ പരമ്പരയിലെ അവസാനഭാഗം. വിവര്‍ത്തനം: രാജന്‍ തുവ്വാര\u003c\/p\u003e","brand":"Amazone Seller\u0026Other Sellers","offers":[{"title":"Default Title","offer_id":14094247002227,"sku":"","price":308.4,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0032\/2417\/4707\/products\/51H1HSplfFL.jpg?v=1533058613","url":"https:\/\/joyone.myshopify.com\/products\/vayuputhranmarude-shapadam","provider":"JOYONE","version":"1.0","type":"link"}