Vyavasayam engane thudangam nadatham valartham

Vyavasayam engane thudangam nadatham valartham

Regular price
Rs. 150.40
Sale price
Rs. 150.40

Author: Adv. B Prasannakumar

ISBN: 9386025574

Publisher: Malayala Manorama

Details: സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്കും, ഇപ്പോൾ വ്യവസായം നടത്തുന്നവർക്കും, ഉള്ളതു വിപുലമാക്കാൻ താൽപര്യമുള്ളവർക്കും എപ്പോഴും കൈയിൽ വയ്ക്കാൻ ഒരു കൈപുസ്തകം. സംരംഭം തുടങ്ങാൻ മുന്നൊരുക്കങ്ങൾ. എന്തു തുടങ്ങാം എങ്ങനെ തുടങ്ങാം ഏതെല്ലാം രേഖകൾ, നിയമങ്ങൾ ? ഗുണമേന്മ ഉറപ്പാക്കൽ, സ്ഥാപനത്തിന്റെ റേറ്റിംങ് വായ്പകൾ, നികുതികൾ,, ഇളവുകൾ നൂലാമാലകളെപ്പറ്റിപ്പേടിക്കാ തെ വ്യവസായം തുടങ്ങാനും നടത്താനും ഒരു ആധികാരിക ഗൈഡ്