{"product_id":"your-right-first-job","title":"Your right first job","description":"\u003cp\u003e\u003cb\u003eAuthor:\u003c\/b\u003e T Muraleedharan\u003c\/p\u003e\u003cp\u003e\u003cb\u003eISBN:\u003c\/b\u003e 9386025477\u003c\/p\u003e\u003cp\u003e\u003cb\u003eNumber Of Pages:\u003c\/b\u003e 171\u003c\/p\u003e\u003cp\u003e\u003cb\u003ePublisher:\u003c\/b\u003e Manorama Publication Division\u003c\/p\u003e\u003cp\u003e\u003cb\u003eDetails:\u003c\/b\u003e ജോലിയിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താനുള്ള രഹസ്യ‍‍ങ്ങൾ പങ്കുവയ്ക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത കരിയർ കൺസൽറ്റന്റും റിക്രൂട്ടറുമായ ടി.മുരളീധരൻ ആദ്യ ജോലി തെര‍ഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ? ഉയർച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്തെല്ലാം ? മികച്ച ആദ്യ ജോലി എങ്ങനെ നേടാം ? ആദ്യമായി ഒരു ജോലിയിൽ പ്രവേശിക്കുന്നവർക്കു മാത്രമല്ല അനുയോജ്യമല്ലാത്തതിൽ നിന്ന് മികച്ചതിലേക്കു മാറാനും ഉത്തമവഴികാട്ടിയാണ് ഈ പുസ്തകം . ഒപ്പം നിങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നതിനും കരിയറുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനും ഉതകുന്ന മാർഗങ്ങൾ വിശദമാക്കുകയും ചെയ്യുന്നു.\u003c\/p\u003e","brand":"Amazone Seller\u0026Other Sellers","offers":[{"title":"Default Title","offer_id":14094088863859,"sku":"","price":170.4,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0032\/2417\/4707\/products\/41DP1hzt8VL.jpg?v=1533058476","url":"https:\/\/joyone.myshopify.com\/products\/your-right-first-job","provider":"JOYONE","version":"1.0","type":"link"}